പ​ന്നി​പ്പ​നി ബാ​ധി​ച്ചു വൃ​ദ്ധ​ൻ മ​രി​ച്ചു
Saturday, March 25, 2017 11:11 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ന്നി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ​ൻ മ​രി​ച്ചു. പീ​ള​മേ​ട് രാ​ജ​ഗോ​പാ​ൽ (81) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ പ​ന്നി​പ്പ​നി ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം മു​പ്പ​താ​യി. പ​തി​ന​ഞ്ചു​ദി​വ​സം​മു​ന്പാ​ണ് പ​നി​യെ തു​ട​ർ​ന്ന് ഇ​യാ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന്നി​പ്പ​നി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.


എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ര​ണ്ടു​മ​ണി​ക്കൂ​റി​ന​കം രാ​ജ​ഗോ​പാ​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്നാം​തീ​യ​തി മു​ത​ൽ എ​ട്ടു​പേ​രാ​ണ് പ​ന്നി​പ​നി ബാ​ധ​യെ തു​ട​ർ​ന്നു മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 30 പേ​രാ​ണ് പ​നി​ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.