കാവേരി ജലം തമിഴ്നാടിനു നൽകാൻ ബുദ്ധിമുട്ടുണ്ടെന്നു കർണാടക
കാവേരി ജലം തമിഴ്നാടിനു നൽകാൻ ബുദ്ധിമുട്ടുണ്ടെന്നു കർണാടക
Friday, March 24, 2017 1:06 PM IST
ബം​​​​ഗ​​​​ളൂ​​​​രു: സം​​​​സ്ഥാ​​​​നം ഗു​​​​രു​​​​ത​​​​മാ​​​​യ കു​​​​ടി​​​​വെ​​​​ള്ള​​​​ക്ഷാ​​​​മം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​മണ​​​​ന്നും ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കാ​​​​വേ​​​​രി ജ​​​​ലം ത​​​​മി​​​​ഴ്നാ​​​​ടി​​​​നു വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടണ്ടെ​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​ക സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ബം​​​​ഗ​​​​ളൂ​​​​രു, മൈ​​​​സൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങീ​​​​ൽ കു​​​​ടി​​​​വെ​​​​ള്ള​​​​ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നാ​​​​ല് ടി​​​​എം​​​​സി ജ​​​​ലം കാ​​​​വേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല- ജ​​​​ല​​വി​​ഭ​​വ മ​​​​ന്ത്രി എം.​​​​ബി. പാ​​​​ട്ടീ​​ൽ പ​​​​റ​​​​ഞ്ഞു.


അ​​​​ടു​​​​ത്ത വി​​​​ധി​​​​യു​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് കാ​​​​വേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്ന് 2000 ക്യു​​​​സെ​​​​സ് ജ​​​​ലം വി​​​​ട്ടു​​​​ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സു​​​​പ്രീ​​​​കോ​​​​ട​​​​തി ബെ​​​​ഞ്ച് വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. കേ​​​​സി​​​​ന്‍റെ അ​​​​ന്തി​​​​മ​​​​വാ​​​​ദം ജൂ​​​​ലൈ 11 ന് ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ൾ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.