യുപി മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാംസത്തിനും മത്സ്യത്തിനും വിലക്ക്
യുപി മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാംസത്തിനും മത്സ്യത്തിനും വിലക്ക്
Friday, March 24, 2017 1:06 PM IST
ല​​​​ക്നോ: മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ഗോ​​​​ര​​​​ഖ്പൂ​​​​രി​​​​ൽ മാം​​​​സ​​​​ത്തി​​​​നും മ​​​ത്സ്യ​​​ത്തി​​​നും വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ നൂ​​​​റോ​​​​ളം അ​​​​റ​​​​വു​​​​ശാ​​​​ല​​​​ക​​​​ളാ​​​​ണ് ഒ​​​​റ്റ രാ​​​​ത്രി കൊ​​​​ണ്ട് പൂ​​​​ട്ടി​​​​യ​​​​ത്.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മെ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് അ​​​​റ​​​​വു​​​​ശാ​​​​ല​​​​ക​​​​ൾ പൂ​​​​ട്ടി​​​​യ​​​​ത്. ബീ​​​​ഫി​​​​നു പു​​​​റ​​​മേ കോ​​​​ഴി, ആ​​​​ട്, മ​​​​ത്സ്യം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ഗോ​​​​ര​​​​ഖ്പൂ​​​​രി​​​​ൽ വി​​​​ൽ​​​​ക്കു​​​​ന്നി​​​​ല്ല.

പശു ക​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​വാ​​​​നും പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റു​​​​മാ​​​​ർ​​​​ക്ക് ക​​​​ത്ത് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.