ഓഹരി വിപണിയിലെ ക്രമക്കേട്: റിലയൻസിന് 1000 കോടി രൂപ പിഴ
ഓഹരി വിപണിയിലെ ക്രമക്കേട്:  റിലയൻസിന് 1000 കോടി രൂപ പിഴ
Friday, March 24, 2017 12:59 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടി​​​നു റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന് ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തെ വി​​​പ​​​ണി​​​വി​​​ല​​​യ്ക്കും 1000 കോ​​​ടി രൂ​​​പ പി​​​ഴ ശി​​​ക്ഷ​​​യും. സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ (സെ​​​ബി) ആ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഡെ​​​റി​​​വേ​​​റ്റീ​​​വ് വ്യാ​​​പാ​​​ര​​​ത്തി​​​ൽ (ഫ്യൂ​​​ച്ചേ​​​ഴ്സും ഓ​​​പ്ഷ​​​നു​​​ക​​​ളും വ്യാ​​​പാ​​​രം) പ​​​ത്തു​​​വ​​​ർ​​​ഷം മു​​​ന്പ് ന​​​ട​​​ത്തി​​​യ ക്ര​​​മ​​​ക്കേ​​​ടി​​​നാ​​​ണു ശി​​​ക്ഷ. 447 കോ​​​ടി രൂ​​​പ പി​​​ഴ​​​യും പ്ര​​​തി​​​വ​​​ർ​​​ഷം 12 ശ​​​ത​​​മാ​​​നം വീ​​​തം പ​​​ലി​​​ശ​​​യും ചേ​​​ർ​​​ത്താ​​​ണ് ആ​​​യി​​​രം​​​കോ​​​ടി. ഒ​​​രു​​​വ​​​ർ​​​ഷം ഡെ​​​റി​​​വേ​​​റ്റീ​​​വ് വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ ക​​​ന്പ​​​നി​​​ക്ക് അ​​​നു​​​മ​​​തി​​​യി​​​ല്ലെ​​​ന്നു സെ​​​ബി അം​​​ഗം ജി. ​​​മ​​​ഹാ​​​ലിം​​​ഗം 54 പേ​​​ജു​​​ള്ള വി​​​ധി​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.