കോടതികളിൽ പ്രഫഷണൽ സംവിധാനം ഏർപ്പെടുത്തണമെന്ന്
Friday, March 24, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നീ​തി​ന്യാ​യ കോ​ട​തി​ക​ളി​ലെ വ​ലി​യ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ കോ​ട​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നും സ​മ​യ​കൃ​ത്യ​യ്ക്കും പ്ര​ഫ​ഷ​ണ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ഫ. റി​ച്ചാ​ർ​ഡ് ഹെ ​എം​പി ആ​വ​ശ്യ​പ്പെ​ട്ടു. നീ​തി ല​ഭി​ക്കു​ന്ന​തി​നു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം പാ​വ​പ്പെ​ട്ട​വ​രെ​യാ​ണു ഏ​റ്റ​വും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.