അവശ്യമരുന്നുകൾക്കു രണ്ടു ശതമാനം വില കൂടും
അവശ്യമരുന്നുകൾക്കു രണ്ടു ശതമാനം വില കൂടും
Thursday, March 23, 2017 1:01 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ പ​​​ട്ടി​​​ക (എ​​​ൻ​​​എ​​​ൽ​​​ഇ​​​എം) യി​​​ൽ പെ​​​ട്ട 875 ഇ​​​നം ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം വി​​​ല കൂ​​​ടും. വാ​​​ർ​​​ഷി​​​ക മൊ​​​ത്ത വി​​​ല​​​ക്ക​​​യ​​​റ്റം 1.97 ശ​​​ത​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ര​​​ണ്ടു ശ​​​ത​​​മാ​​​നം വി​​​ല വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

കാ​​​ൻ​​​സ​​​ർ മു​​​ത​​​ൽ പ്ര​​​മേ​​​ഹ​​​വും ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​വും കി​​​ഡ്നി​​​രോ​​​ഗ​​​ങ്ങ​​​ളും വ​​​രെ​​​യു​​​ള്ള​​​വ​​​യു​​​ടെ ചി​​​കി​​​ത്സ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് ഈ ​​​ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ. വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള സ്റ്റെ​​​ന്‍റു​​​ക​​​ൾ, ആ​​​ന്‍റി ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ൾ, വേ​​​ദ​​​ന​​​സം​​​ഹാ​​​രി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും ഈ ​​​വി​​​ല​​​വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ക്കും.


വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ പ​​​ട്ടി​​​ക​​​യി​​​ൽ അ​​​ല്ലാ​​​ത്ത​​​വ​​​യ്ക്കു 10 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല കൂ​​​ട്ടാം.
നാ​​​ഷ​​​ണ​​​ൽ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ പ്രൈ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി (എ​​​ൻ​​​പി​​​പി​​​എ) ആ​​​ണു വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഒ​​​രു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് ഒ​​​രു​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തു വി​​​ൽ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 30 ശ​​​ത​​​മാ​​​നം ഇ​​​പ്പോ​​​ൾ വി​​​ല നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള എ​​​ൻ​​​എ​​​ൽ​​​ഇ​​​എം പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ്. ഒ​​​രു​​​വ​​​ർ​​​ഷം കൊ​​​ണ്ടു കാ​​​ൻ​​​സ​​​ർ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കു 13 മു​​​ത​​​ൽ 86 വ​​​രെ ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​മേ​​​ഹ​​​മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കും വി​​​ല ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.