കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ: വിധിയിൽ മാറ്റമില്ലെന്നു സുപ്രീംകോടതി
കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ: വിധിയിൽ മാറ്റമില്ലെന്നു സുപ്രീംകോടതി
Thursday, March 23, 2017 1:01 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ക​രു​ണ, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ വി​ധി​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വി​ൽ പാ​ക​പ്പി​ഴ​യു​ണ്ടെ​ങ്കി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ലൂ​ടെ അ​ത് ഉ​ന്ന​യി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​വേ​ശ​ന കാ​ര്യ​ത്തി​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും കൃ​ത്രി​മ​മാ​യി രേ​ഖ​ക​ളു​ണ്ടാ​ക്കി​യെ​ന്നും ക​ണ്ടെ​ത്തി​യ​തു ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കാ​ര്യ​ത്തി​ലാ​ണെ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് അ​ത്ത​ര​മൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.


ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നു ജ​യിം​സ് ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​മി​ത​വ റോ​യി, അ​രു​ണ്‍ മി​ശ്ര എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 150 സീ​റ്റു​ക​ളി​ലെ​യും ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 30 സീ​റ്റു​ക​ളി​ലെ​യും പ്ര​വേ​ശ​ന​മാ​ണ് ബു​ധ​നാ​ഴ്ച സു​പ്രീംകോ​ട​തി റ​ദ്ദാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ട്ട് ചെ​യ്യേ​ണ്ട വീ​ഴ്ച​ക​ളാ​ണ് കോ​ള​ജു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ജെ​യിം​സ് ക​മ്മി​റ്റി നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് പ്ര​വേ​ശ​നം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.