ആർ.കെ. നഗറിൽ ആർക്കും പിന്തുണയില്ല: രജനീകാന്ത്
ആർ.കെ. നഗറിൽ ആർക്കും പിന്തുണയില്ല:  രജനീകാന്ത്
Thursday, March 23, 2017 12:50 PM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​ർ.​​​കെ. ന​​​ഗ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​രെ​​​യും പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ലെ​​​ന്നു ത​​​മി​​​ഴ് സൂ​​​പ്പ​​​ർ സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്ത്. സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നും ആ​​​ർ.​​​കെ. ന​​​ഗ​​​റി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ഗം​​​ഗൈ അ​​​മ​​​ര​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ര​​​ജ​​​നീ​​​കാ​​​ന്തി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ്, ആ​​​ർ​​​ക്കും പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ന്നു ര​​​ജ​​​നീ​​​കാ​​​ന്ത് ട്വി​​​റ്റ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


അ​​​ണ്ണാ ഡി​​​എം​​​കെ ശ​​​ശി​​​ക​​​ല പ​​​ക്ഷ​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നും പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ​​​ക്ഷ​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ഇ. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​നും മ​​​ത്സ​​​രി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.