യുപി മന്ത്രി ഓഫീസ് വൃത്തിയാക്കുന്ന വീഡിയോ വൈറലായി
Thursday, March 23, 2017 12:50 PM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ശു​​​ചി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​ന്ത്രി​​സ​​ഭ​​യി​​ലെ അം​​​ഗ​​​മാ​​​യ ഉ​​​പേ​​​ന്ദ്ര തി​​​വാ​​​രി ചൂ​​​ലെ​​​ടു​​​ത്ത് ആ​​​ദ്യം വൃ​​​ത്തി​​​യാ​​​ക്കി​​​യ​​​ത് ത​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഓ​​​ഫീ​​​സ്.

ജീ​​​വ​​​ന​​​ക്കാ​​​ർ നോ​​​ക്കി​​​നി​​​ൽ​​​ക്കേ തി​​​വാ​​​രി ഓ​​​ഫീ​​​സ് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ലു​​​ള്ള ത​​​ന്‍റെ ഓ​​​ഫീ​​​സും വരാന്ത യുമാ​​​ണ് തി​​​വാ​​​രി ചൂ​​​ലെ​​​ടു​​​ത്ത് വൃ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പ​​​രി​​​സ്ഥി​​​തി, ജ​​​ല​​​വി​​​ഭ​​​വ, വ​​​ന വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ്വ​​​ത​​​ന്ത്ര ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​യാ​​​ണ് തി​​​വാ​​​രി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ സ്വഛ്ഭാ​​​ര​​​ത് മി​​​ഷ​​​നി​​​ൽ അ​​​ണി​​​ചേ​​​രാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​ന​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് തി​​​വാ​​​രി ചൂ​​​ലെ​​​ടു​​​ത്ത​​​ത്.



പാ​​​ൻ മ​​​സാ​​​ല​​​യും പു​​​ക​​​യി​​​ല​​​യും സ്കൂ​​​ൾ, കോ​​​ള​​​ജ്, ആ​​​ശു​​​പ​​​ത്രി, സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.