സിപിഎം നേതാവ് വെടിയേറ്റു മരിച്ചു
Thursday, March 23, 2017 12:35 PM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ സി​​പി​​എം നേ​​താ​​വ് കൊ​​ല്ല​​പ്പെ​​ട്ടു. ബു​​ധ​​നാ​​ഴ്ച രാ​​ത്രി സൗ​​ത്ത് 24 പ​​ർ​​ഗാ​​നാ​​സ് ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.
മ​​ഥു​രാ​​പു​​ർ1 സോ​​ണ​​ൽ ക​​മ്മി​​റ്റി അം​​ഗം സ​​ലാ​​വു​​ദ്ദീ​​ൻ ഹ​​ൽ​​ദാ​​റാ​​ണ് (55) വെടിയേറ്റു മരിച്ചത്. രാ​​ത്രി എ​​ട്ടി​​ന് പ​​ള്ളി​​യി​​ലേ​​ക്കു ​പോ​​ക​വേ നാ​​ലു പേ​​ർ സ​​ലാ​​വു​​ദ്ദീ​​ന്‍റെ നേ​​ർ​​ക്ക് നി​​റ​​യൊ​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ൽ തൃ​​ണ​​മൂ​ൽ കോ​ൺ​ഗ്ര​സാ​ണെ​​ന്നു സി​​പി​​എം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.