വേജ് ബോർഡ് രൂപീകരിക്കണമെന്ന് പ്രേമചന്ദ്രൻ
വേജ് ബോർഡ് രൂപീകരിക്കണമെന്ന്  പ്രേമചന്ദ്രൻ
Thursday, March 23, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: അ​ച്ച​ടി-​ദൃ​ശ്യ മാ​ധ്യ​മ രം​ഗ​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ത​ര വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സേ​വ​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് വേ​ജ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ദൃ​ശ്യ മാ​ധ്യ​മ രം​ഗ​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ജ് ബോ​ർ​ഡി​ന്‍റെ​യും നി​യ​മ​ത്തി​ന്‍റെ​യും പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.