ആദിത്യനാഥിന്‍റെ പ്രിയ ഗോക്കളെ ലക്നോവിലേക്കു കൊണ്ടുപോകും
ആദിത്യനാഥിന്‍റെ പ്രിയ ഗോക്കളെ  ലക്നോവിലേക്കു കൊണ്ടുപോകും
Wednesday, March 22, 2017 12:57 PM IST
ല​​​ക്നോ: യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന് ഏ​​​റെ പ്രി​​​യ​​​പ്പെ​​​ട്ട പ​​​ശു​​​ക്ക​​​ളെ ഗോ​​​ര​​​ഖ്പു​​​രി​​​ൽ​​​നി​​​ന്നു ല​​​ക്നോ കാ​​​ളി​​​ദാ​​​സ് മാ​​​ർ​​​ഗി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും.

ഗോ​​​ര​​​ഖ്നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​ലെ ഗോ​​​ശാ​​​ല​​​യി​​​ൽ 460 പ​​​ശു​​​ക്ക​​​ളും കി​​​ടാ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ആ​​​ദി​​​ത്യ​​​നാ​​​ഥ് ഗോ​​​ര​​​ഖ്പു​​​രി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ പ​​​ശു​​​ക്ക​​​ളെ​​​യും കി​​​ടാ​​​ങ്ങ​​​ളെ​​​യും അ​​​തീ​​​വ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ പ​​​രി​​​ച​​​രി​​​ക്കാ​​​റു​​​ണ്ട്.


പ​​​ശു​​​ക്കി​​​ടാ​​​ങ്ങ​​​ൾ​​​ക്ക് പാ​​​ലും റൊ​​​ട്ടി​​​യും ശ​​​ർ​​​ക്ക​​​ര​​​യും ന​​​ല്കാ​​​റു​​​ണ്ടെ​​​ന്നു നൈ​​​മി​​​ഷാ​​​ര​​​ണ്യ ആ​​​ശ്ര​​​മ​​​ത്തി​​​ലെ സ്വാ​​​മി വി​​​ദ്യാ ചൈ​​​ത​​​ന്യ മ​​​ഹാ​​​രാ​​​ജ് പ​​​റ​​​യു​​​ന്നു. ഓ​​​രോ പ​​​ശു​​​വി​​​നെ​​​യും പേ​​​രെ​​​ടു​​​ത്തു വി​​​ളി​​​ക്കു​​​ന്ന ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന് ഏ​​​റ്റ​​​വും ഇ​​​ഷ്ടം ന​​​ന്ദി​​​നി​​​പ്പ​​​ശു​​​വി​​​നോ​​​ടാ​​​ണ്.
ദി​​​വ​​​സ​​​വും ആ​​​ദി​​​ത്യ​​​നാ​​​ഥ് ഗോ​​​പൂ​​​ജ ന​​​ട​​​ത്താ​​​റു​​​ണ്ട്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​തു തു​​​ട​​​ർ​​​ന്നു​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.