ഉത്തർപ്രദേശിൽ ആന്‍റി റോമിയോ സ്ക്വാഡും
ഉത്തർപ്രദേശിൽ ആന്‍റി റോമിയോ സ്ക്വാഡും
Wednesday, March 22, 2017 12:57 PM IST
ല​​​​​​​​​ക്നോ: സ്ത്രീ​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രാ​​​​​​​​​യ അ​​​​​​​​​തി​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​വും പൂ​​​​​​​​​വാ​​​​​​​​​ല​​​​​​​​​ശ​​​​​​​​​ല്യ​​​​​​​​​വും ഇ​​​​​​​​​ല്ലാ​​​​​​​​​താ​​​​​​​​​ക്കാ​​​​​​​​​ൻ ഉ​​​​​​​​​ത്ത​​​​​​​​​ർ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ് മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി യോ​​​​​​​​​ഗി ആ​​​​​​​​​ദി​​​​​​​​​ത്യ​​​​​​​​​നാ​​​​​​​​​ഥി​​​​​​​​​ന്‍റെ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​രം ഉ​​​​​​​​​ത്ത​​​​​​​​​ർ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ൽ പോ​​​​​​​​​ലീ​​​​​​​​​സ് സേ​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ ആ​​​​​​​​​ന്‍റി റോ​​​​​​​​​മി​​​​​​​​​യോ സ്ക്വാ​​​​​​​​​ഡ് പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​നം തു​​​​​​​​​ട​​​​​​​​​ങ്ങി. പി​​​​​​​​​ലി​​​​​​​​​ഭി​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​​ന്ന​​​​​​​​ലെ അ​​​​​​​​​ഞ്ചു​​​​​​​​​പേ​​​​​​​​​ർ അ​​​​​​​​​റ​​​​​​​​​സ്റ്റി​​​​​​​​​ലാ​​​​​​​​​യി. ചി​​​​​​​​​ല​​​​​​​​​യി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ പൂ​​​​​​​​​വാ​​​​​​​​​ല​​​​​​​​​ന്മാ​​​​​​​​​രെ പി​​​​​​​​​ടി​​​​​​​​​കൂ​​​​​​​​​ടി മു​​​​​​​​​ന്ന​​​​​​​​​റി​​​​​​​​​യി​​​​​​​​​പ്പു ന​​​​​​​​​ല്കി വി​​​​​​​​​ട്ട​​​​​​​​​യ​​​​​​​​​ച്ചു.

ബി​​​​​​​​​ജെ​​​​​​​​​പി അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലെ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ൽ സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ പൂ​​​​​​​​​വാ​​​​​​​​​ല ശ​​​​​​​​​ല്യം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്ന് ബി​​​​​​​​​ജെ​​​​​​​​​പി ദേ​​​​​​​​​ശീ​​​​​​​​​യ അ​​​​​​​​​ധ്യ​​​​​​​​​ക്ഷ​​​​​​​​​ൻ അ​​​​​​​​​മി​​​​​​​​​ത് ഷാ ​​​​​​​​​വാ​​​​​​​​​ഗ്ദാ​​​​​​​​​നം ചെ​​​​​​​​​യ്തി​​​​​​​​​രു​​​​​​​​​ന്നു. സ​​​​​​​​​ദാ​​​​​​​​​ചാ​​​​​​​​​ര പോ​​​​​​​​​ലീ​​​​​​​​​സ​​​​​​​​​ല്ലി​​​​​​​​​ത്. പെ​​​​​​​​​ൺ​​​​​​​​​കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ സു​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യാ​​​​​​​​​ണ് സ്ക്വാ​​​​​​​​​ഡി​​​​​​​​​ന്‍റെ ല​​​​​​​​​ക്ഷ്യം.


സ്ത്രീ​​​​​​​​​ക​​​​​​​​​ളെ​​​​​​​​​ ക​​​​​​​​​മ​​​​​​​​​ന്‍റ​​​​​​​​​ടി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യോ ശ​​​​​​​​​ല്യം ചെ​​​​​​​​​യ്യു​​​​​​​​​ക​​​​​​​​​യോ ചെ​​​​​​​​​യ്താ​​​​​​​​​ൽ ഗു​​​​​​​​​ണ്ടാ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​രം കേ​​​​​​​​​സെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​ണു മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി ആ​​​​​​​​​ദി​​​​​​​​​ത്യ​​​​​​​​​നാ​​​​​​​​​ഥ് നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ച്ചി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. ഇ​​​​​​​​​നി​​​​​​​​​മു​​​​​​​​​ത​​​​​​​​​ൽസം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ സ്ത്രീ​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ സു​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യി​​​​​​​​​ൽ പോ​​​​​​​​​ലീ​​​​​​​​​സ് അ​​​​​​​​​തീ​​​​​​​​​വ ജാ​​​​​​​​​ഗ്ര​​​​​​​​​ത പു​​​​​​​​​ല​​​​​​​​​ർ​​​​​​​​​ത്തു​​​​​​​​​മെ​​​​​​​​​ന്ന് യു​​​​​​​​​പി ഡി​​​​​​​​​ജി​​​​​​​​​പി ജാ​​​​​​​വീ​​​​​​​​​ദ് അ​​​​​​​​​ഹ​​​​​​​​​മ്മ​​​​​​​​​ദ് പ​​​​​​​​​റ​​​​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.