ജസ്റ്റീസ് കര്‍ണന്‍ നിരാഹാര സമരത്തിന്
ജസ്റ്റീസ് കര്‍ണന്‍ നിരാഹാര സമരത്തിന്
Wednesday, March 22, 2017 12:57 PM IST
ന്യൂ​​​ഡ​​​ല്‍ഹി: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ക്കേ​​​സി​​​ല്‍ സു​​​പ്രീം​​കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ലു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് സി. ​​​ക​​​ര്‍ണ​​​ന്‍. ത​​​നി​​​ക്കെ​​​തി​​​രാ​​​യ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ഏ​​​ഴം​​​ഗ സു​​​പ്രീം കോ​​​ട​​​തി ബെ​​​ഞ്ച് 14 കോ​​​ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍ക​​​ണ​​​മെ​​ന്നു നേ​​​ര​​​ത്തെ ക​​​ർ​​​ണ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

കോ​​​ല്‍ക്ക​​​ത്ത, ന്യൂ​​​ഡ​​​ല്‍ഹി, ല​​​ക്‌​​​നോ, ചെ​​​ന്നൈ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം​ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തു​​​ക. കേ​​​സും വാ​​​റ​​ന്‍റും പി​​​ന്‍വ​​​ലി​​​ക്കു​​​ക, ജോ​​​ലി​​​ക്കു​​​ള്ള നി​​​യ​​​ന്ത്ര​​​ണം നീ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണു ജ​​​സ്റ്റീ​​​സ്‌ ക​​​ര്‍ണ​​​ന്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. ഡ​​​ല്‍ഹി​​​യി​​​ല്‍ രാ​​​ഷ്‌​​ട്ര​​​പ​​​തി ഭ​​​വ​​​നു​ മു​​​ന്നി​​​ലോ രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്തോ ആ​​​വും ക​​​ര്‍ണ​​​ന്‍റെ സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.