എസ്.എം. കൃഷ്ണ ഇന്നു ബിജെപിയിൽ ചേരും
Tuesday, March 21, 2017 12:57 PM IST
ബം​​ഗ​​ളൂ​​രു: മു​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി എ​​സ്.​​എം. കൃ​​ഷ്ണ ഇ​​ന്നു ബി​​ജെ​​പി​​യി​​ൽ ചേ​​രും. ജ​​നു​​വ​​രി 29നാ​​ണു കൃ​​ഷ്ണ കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​ത്. മാ​​ർ​​ച്ച് 15നു ​​കൃ​​ഷ്ണ ബി​​ജെ​​പി​​യി​​ൽ ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​താ​​ണ്. സ​​ഹോ​​ദ​​രി​​യു​​ടെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു ബി​​ജെ​​പി പ്ര​​വേ​​ശ​​നം നീ​​ട്ടി​​വ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.