കളക്ടറുടെയും പോലീസ് കമ്മീഷണറുടെയും വസതികൾ തകർക്കുമെന്ന് ഭീഷണി
Tuesday, March 21, 2017 12:57 PM IST
മീ​​​​റ​​​​റ്റ്: ക​​​​ള​​​​ക്ട​​​​റു​​​​ടെ​​​​യും പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ​​​​യും വ​​​​സ​​​​തി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്നു ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്ന ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പേ​​​​രി​​​​ൽ സൈ​​​​നി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്ത് ഭീ​​​​ഷ​​​​ണി​​​​ക്ക​​​​ത്ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും വ​​​​സ​​​​തി​​​​ക​​​​ളി​​​​ൽ പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. മാ​​​​ർ​​​​ച്ച് 14നാ​​​​ണ് ക​​​​ത്ത് പോ​​​​സ്റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.