ഗംഗൈ അമരൻ രജനീകാന്തിനെ സന്ദർശിച്ചു
Tuesday, March 21, 2017 12:48 PM IST
ചെ​​​​ന്നൈ: സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ആ​​​​ർ​​​​കെ ന​​​​ഗ​​​​റി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ഗം​​​​ഗൈ അ​​​​മ​​​​ര​​​​ൻ ഇ​​​​ന്ന​​​​ലെ സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​ർ ര​​​​ജ​​​​നീ​​​​കാ​​​​ന്തു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ത​​​​ന്‍റെ പി​​​​താ​​​​വി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ ഭാ​​​​വി​​​​ക്ക് ര​​​​ജ​​​​നീ​​​​കാ​​​​ന്ത് മം​​​​ഗ​​​​ളം ആ​​​​ശം​​​​സി​​​​ച്ച​​​​താ​​​​യി ഗം​​​​ഗൈ അ​​​​മ​​​​ര​​​​ന്‍റെ മ​​​​ക​​​​ൻ വെ​​​​ങ്ക​​​​ട് പ്ര​​​​ഭു പി​​​​ന്നീ​​​​ട് ട്വീ​​​​റ്റ് ചെ​​​​യ്തു. ഇ​​​​രു​​​​വ​​​​രും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ന്ന ചി​​​​ത്ര​​​​വും വെ​​​​ങ്ക​​​​ട് പ്ര​​​​ഭു പോ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട് 2014ലാ​​​​ണ് ഗം​​​​ഗൈ അ​​​​മ​​​​ര​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.