എച്ച്എൻഎൽ സ്വകാര്യവത്കരണം റദ്ദാക്കണം: ജോസ് കെ. മാണി
എച്ച്എൻഎൽ സ്വകാര്യവത്കരണം  റദ്ദാക്കണം: ജോസ് കെ. മാണി
Tuesday, March 21, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ലി​മി​റ്റ​ഡി​നെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നു കേ​ന്ദ്ര ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ് മ​ന്ത്രി ആ​ന​ന്ദ് ഗീ​തെ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു എ​ച്ച്എ​ൻ​എ​ൽ പൊ​തു​മേ​ഖ​ല​യി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.