അസോസ്യേറ്റ് ബാങ്ക് ശാഖകൾ ഒന്നു മുതൽ എസ്ബിഐ ശാഖകൾ
Monday, March 20, 2017 11:43 PM IST
മും​​​​ബൈ: സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​സ്ബി​​​​ഐ)​​​​യി​​​​ൽ ല​​​​യി​​​​ക്കു​​​​ന്ന അ​​​​ഞ്ച് അ​​​​സോ​​​​സ്യേ​​​​റ്റ് ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ശാ​​​​ഖ​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ എ​​​​സ്ബി​​​​ഐ ശാ​​​​ഖ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ജ്ഞാ​​​​പ​​​​നം എ​​​​സ്ബി​​​​ഐ ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.


സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ അ​​​​ട​​​​ക്കം അ​​​​ഞ്ച് അ​​​​സോ​​​​സ്യേ​​​​റ്റ് ബാ​​​​ങ്കു​​​​ക​​​​ളാ​​​​ണു ല​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ 22500 ശാ​​​​ഖ​​​​ക​​​​ളും 58000 എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളും 37 ല​​​​ക്ഷം കോ​​​​ടി രൂപയുടെ വാ​​​​യ്പ​​​​ക​​​​ളും 50 കോ​​​​ടി ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​രു​​​​മു​​​​ള്ള ബാ​​​​ങ്കാ​​​​കും എ​​​​സ്ബി​​​​ഐ.