Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
നാണ്യവിള ബോർഡുകളുടെ വിഹിതം കൂട്ടണം: ജോയി ഏബ്രഹാം
Tuesday, March 21, 2017 1:33 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ നാ​ണ്യ​വി​ള ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി റ​ബ​ർ, തേ​യി​ല, കാ​പ്പി, സ്പൈ​സ​സ് ബോ​ർ​ഡു​ക​ൾ​ക്കു ബ​ജ​റ്റു വി​ഹി​തം ഗ​ണ്യ​മാ​യി കൂ​ട്ട​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം നേ​താ​വ് ജോ​യി ഏ​ബ്ര​ഹാം എം​പി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടു ബ​ജ​റ്റു​ക​ളി​ലും ബോ​ർ​ഡു​ക​ൾ​ക്കു​ള്ള വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തിന് ന്യാ​യീ​ക​ര​ണ​മി​ല്ല. വ​ര​ൾ​ച്ച നേ​രി​ടാ​ൻ കേ​ര​ള​ത്തി​നു പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​ദി​ഷ്ട റ​വ​ന്യൂ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ പാ​ല​ക്കാ​ടി​നു പു​റ​മേ പ്ര​ധാ​ന റ​ബ​ർ ഉ​ത്പാ​ദ​ക മേ​ഖ​ല​ക​ളാ​യ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ർ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യെ മാ​ത്ര​മാ​ണു റ​ബ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ലു​ള്ള​ത്. റ​ബ​ർ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണം. സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ 25 ശ​ത​മാ​ന​മോ, 30 രൂ​പ​യോ ഏ​താ​ണോ കു​റ​വ് എ​ന്ന വ്യ​വ​സ്ഥ​യി​ലെ 30 രൂ​പ​യു​ടെ പ്രൈ​സ് ക്യാ​പ് നീ​ക്ക​ണം. ഇ​തോ​ടൊ​പ്പം റ​ബ​ർ സം​ര​ക്ഷ​ണ ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം- രാ​ജ്യ​സ​ഭ​യി​ൽ പൊ​തു​ബ​ജറ്റിലു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്ക​വേ ജോ​യി ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

2003 മു​ത​ൽ 2013 വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ൽ മി​ച്ച​മു​ണ്ടാ​യി​രു​ന്ന 1011 കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്കാ​യി ന​ൽ​ക​ണം. പ​ത്തു വ​ർ​ഷ​ത്തി​ന​കം വെ​റും 1.53 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഈ ​ഫ​ണ്ടി​ൽ നി​ന്നു ചെ​ല​വ​ഴി​ച്ച​ത്. ബാ​ക്കി തു​ക എ​ന്തു ചെ​യ്തു​വെ​ന്ന് സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്ത​ണം.

റ​ബ​ർ, തേ​യി​ല, കാ​പ്പി, സ്പൈ​സ​സ് ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള റ​വ​ന്യൂ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്കു വെ​റും 10 ല​ക്ഷം രൂ​പ വീ​തം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദുഃ​ഖ​ത്തെ തു​ട​ർ​ന്ന് ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു
ആധാർ: ഇടക്കാല ഉത്തരവില്ലെന്നു കോടതി
ജാതിമത്സരമല്ല, ആശയപോരാട്ടം; മീരാ കുമാർ
സിബിസിഐ അനുശോചിച്ചു
ജിഎന്‍എല്‍എ തീവ്രവാദി കൊല്ലപ്പെട്ടു
യുപിയിൽ നാലു പോലീസുകാർക്കു കല്ലേറിൽ പരിക്ക്
ഭീകരതയും കാലാവസ്ഥാവ്യതിയാനവും ഒറ്റയ്ക്കു നേരിടാനാകില്ല: പ്രഫ. പി.ജെ. കുര്യൻ
കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന്‍ മരിച്ചു
ട്രെയിൻ യാത്രാനിരക്ക് വർധനയ്ക്കു പച്ചക്കൊടി
ഗായത്രി പ്രജാപതിയെ മുലായം സന്ദർശിച്ചു
യു​വ​തി​യും ര​ണ്ടുവ​യ​സു​ള്ള മ​ക​നും കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ
ജസ്റ്റീസ് കർണൻ ഗവർണർക്കു പരോൾ അപേക്ഷ നല്കി
ജീ​പ്പി​ന്‍റെ ആ​ക്സി​ൽ പൊ​ട്ടി; ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സർക്കാരുദ്യോഗസ്ഥയ്ക്കു ദാ​രു​ണാന്ത്യം
പൊതുബജറ്റ് നവംബറിൽ
മീരാ കുമാറിനെ ട്വിറ്ററിൽ വിമർശിച്ച സുഷമയ്ക്കു കോൺഗ്രസിന്‍റെ മറുപടി
നുഴഞ്ഞുകയറിയ ഭീകരൻ പിടിയിൽ
ചൈനീസ് സൈന്യം സിക്കിമിൽ
ഇ- കൊമേഴ്സ് കന്പനികൾക്കു ജിഎസ്ടി പിന്നീടു മാത്രം
ഇന്ത്യൻ സംഘത്തെ പി.ജെ. കുര്യൻ നയിക്കും
ഭക്ഷ്യവിഷബാധ: ആന്ധ്രയിൽ 15 മരണം
ഈദ്: ബിഎസ്എഫും പാക് റേഞ്ചേഴ്സും മധുരം കൈമാറി
കൂട്ടമാനഭംഗം: പോലീസുകാർ പിടിയിൽ
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​പ്പെ​ടു​മോ?
എട്ടുവയസുകാരന്‍റെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു
വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്ക്കേ യുവാവ് ആത്മഹത്യ ചെയ്തു
പാക് സൈനികർ നിയന്ത്രണരേഖ കടന്നതിനു തെളിവ് ലഭിച്ചു
34,000 കോടിയുടെ കാർഷിക കടം മഹാരാഷ്‌ട്ര എഴുതിത്തള്ളും
ഹുറിയത് നേതാക്കൾ വീട്ടുതടങ്കലിൽ
ഭീകരർ ആക്രമിച്ചു; രണ്ടു സൈനികർക്കു വീരമൃത്യു
തെരഞ്ഞെടുപ്പു ചെലവിൽ കൃത്രിമം; മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി
പാർലമെന്‍റ് വർഷകാല സമ്മേളനം 17നു തുടങ്ങും
കാഷ്മീർ: യുഎൻ സെക്രട്ടറി ജനറലിനു പ്രത്യേക താത്പര്യമെന്ന് ഔദ്യോഗിക വക്താവ്
ജാട്ട് സമരം അവസാനിച്ചു
സഹോദരങ്ങളെ ആക്രമിച്ചു പതിനാറുകാരനെ കൊന്നത് ബീഫ് തീനികൾ, രാജ്യദ്രോഹികൾ എന്നാക്രോശിച്ച സംഘം
അർത്തുങ്കൽ തുറമുഖം വൈകുന്നത് മെല്ലപ്പോക്ക് മൂലമെന്ന്
അംഗീകാരം റദ്ദാക്കി; ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
കോവിന്ദിന്‍റെ പത്രികസമർപ്പണം ശക്തിപ്രകടനമാക്കി ബിജെപി
ശ്രീനഗറിൽ ഡിവൈഎസ്പിയെ ജനം മർദിച്ചു കൊലപ്പെടുത്തി
നീറ്റ്; മലയാളിക്ക് ആറാം റാങ്ക്
മ​ദ്യം: സുപ്രീംകോടതിയെ മറികടക്കാൻ പഞ്ചാബ്
പാസ്പോർട്ടിൽ ഇനി ഹിന്ദിയും ഇംഗ്ലീഷും
കുട്ടികൾക്കെതിരായ സൈബർ കുറ്റങ്ങൾ റിപ്പോർട്ടു ചെയ്യാം
ഇന്ത്യൻ വിദ്യാർഥിയുടെ ഉപഗ്രഹം നാസ വിക്ഷേപിച്ചു
ദിനകരന്‍റെ പിന്തുണ കോവിന്ദിന്
എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്‍റേറിയൻ
വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; യു​വ​തി കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ചു
സ്മാർട് സിറ്റികളിൽ തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം
മീരാ കുമാർ പ്രതിപക്ഷ സ്ഥാനാർഥി‌
പാക് ആക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു
കോ​​​വി​​​ന്ദ് ഇ​​​ന്നു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.