ഹൈദരാബാദിലും പിണറായിക്കെതിരേ പ്രതിഷേധം
Sunday, March 19, 2017 12:04 PM IST
ഹൈ​ദ​രാ​ബാ​ദ്: ക​ർ​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ്ര​തി​ഷേ​ധം. പി​ണ​റാ​യി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലേ​ക്ക് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. വേ​ദി​യി​ലേ​ക്കു ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

തെ​ലു​ങ്കാ​ന മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ൻ.​ ബം​ഗ​ളൂ​രു​വി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണു പി​ണ​റാ​യി അ​വി​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.