നോവലിസ്റ്റ് ജോയ്‌സിയുടെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചു
നോവലിസ്റ്റ് ജോയ്‌സിയുടെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചു
Saturday, March 18, 2017 12:24 PM IST
ബം​​​ഗ​​​ളു​​​രൂ: നോ​​​വ​​​ലി​​​സ്റ്റ് ജോ​​​യ്‌​​​സി​​​യു​​​ടെ (ജോ​​​സി വാ​​​ഗ​​​മ​​​റ്റം) മ​​​ക​​​ന്‍ ബാ​​​ലു ജോ​​​യ്‌​​​സി (23) ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. കോ​​​ട്ട​​​യം ന​​​ട്ടാ​​​ശേ​​​രി ചൊ​​​വ്വാ​​​റ്റു​​​കു​​​ന്നേ​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്.
മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്‌​​​മോ​​​ര്‍ട്ട​​​ത്തി​​​നു​ ശേ​​​ഷം നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു മൂ​​​ന്നി​​​നു പാ​​​റ​​​മ്പു​​​ഴ ബ​​​ത്‌​​ല​​​ഹേം പ​​​ള്ളി​​​യി​​​ല്‍. വെള്ള​​​യാ​​​ഴ്ച രാ​​​ത്രി 11.30നു ​​​ഔ​​​ട്ട​​​ര്‍ റിം​​​ഗ് റോ​​​ഡി​​​ലെ ഹെ​​​ന്നൂ​​​ര്‍ ക്രോ​​​സി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​ജ്ഞാ​​​ത വാ​​​ഹ​​​നം ഇ​​​ടി​​​ച്ചി​​​ട്ട​ ശേ​​​ഷം പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബാ​​​ന​​​സ​​​വാ​​​ഡി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഗുരുത രമായി പരിക്കേറ്റ് റോഡിൽ കിടന്ന ബാലുവിനെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ്് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഹെ​​​ബ്ബാ​​​ള്‍ കെം​​​പാ​​​പു​​​ര​​​യി​​​ലെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ക​​​മ്മ​​​ന​​​ഹ​​​ള്ളി​​​യി​​​ലേക്കു പോ​​​കു​​​മ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​ം.


ബം​​​ഗ​​​ളൂ​​​രു എം​​​ബ​​​സി ഗോ​​​ള്‍ഫ് ലി​​​ങ്ക്‌​​​സി​​​ല്‍ ഫി​​​ഡ​​​ലി​​​റ്റി ഫി​​​നാ​​​ന്‍സ് ക​​​മ്പ​​​നി​​​യി​​​ല്‍ ഫി​​​നാ​​​ന്‍ഷ്യ​​ൽ അ​​​ന​​​ലി​​​സ്റ്റാ​​​യി​​​രു​​​ന്നു. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു പോ​​​കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​കയായിരു ന്നു. മാ​​​താ​​​വ്: ഇ​​​ടു​​​ക്കി മു​​​രി​​​ക്കാ​​​ശേ​​​രി ഇ​​​ട​​​യാ​​​ല്‍ കു​​​ടും​​​ബാം​​​ഗം സാ​​​ല​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: മ​​​നു ജോ​​​യ്‌​​​സി (സീ​​​രി​​​യ​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍), മീ​​​നു, സാ​​​നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.