മുഹമ്മദ് യാസിൻ റിമാൻഡിൽ
Saturday, March 18, 2017 11:32 AM IST
ശ്രീനഗർ: അ​​​ന​​​ന്ത്നാ​​​ഗ് ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തു തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഫ്ര​​​​ണ്ട് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് യാ​​​​സി​​​​നെ ശ്രീ​​​​ന​​​​ഗ​​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. യാ​​​സി​​​നെ ശ്രീ​​​ന​​​ഗ​​​ർ കോ​​​ട​​​തിറി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.