സ്റ്റാലിൻ @ 65; കാളയെ സമ്മാനിച്ച് ഡിഎംകെ പ്രവർത്തകർ
സ്റ്റാലിൻ @ 65; കാളയെ സമ്മാനിച്ച് ഡിഎംകെ പ്രവർത്തകർ
Wednesday, March 1, 2017 12:48 PM IST
ചെ​​​​ന്നൈ: ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം 65-ാം പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ഘോ​​​​ഷി​​​​ച്ചു. ജെ​​​​ല്ലി​​​​ക്കെ​​​​ട്ട് വി​​​​ല​​​​ക്കു നീ​​​​ക്കാ​​​​ൻ ന​​​ട​​​ത്തി​​​യ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​ഹാ​​​​ര​​​​മാ​​​​യി സ്റ്റാ​​​ലി​​​ന് ഒ​​​​രു കാ​​​​ള​​​​യെ ഡി​​​​എം​​​​കെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ​​​മ്മാ​​​നി​​​ച്ചു.

കൊ​​​​ന്പു​​​​ക​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ കൊ​​​​ടി​​​​യു​​​​ടെ ചാ‍യം തേ​​​​ച്ച് സ്വ​​​​ർ​​​​ണ പ​​​​ട്ട് പു​​​​ത​​​​പ്പി​​​​ച്ച ക​​​​റു​​​​ത്തു​​​​ത​​​​ടി​​​​ച്ച കാ​​​​ള​​​​ക്കൂ​​​​റ്റ​​​​നെ​​​​യാ​​​​ണു പാ​​​​ർ​​​​ട്ടി ഹെ​​​​ഡ്ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ്റ്റാ​​​​ലി​​​​നു സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്കി​​​​യ​​​​ത്. വാ​​​യ​​​ന ഏ​​​റെ ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​ത്ത​​​വ​​​ണ​​​യും പി​​​റ​​​ന്നാ​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി നി​​​​ര​​​​വ​​​​ധി പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.