മോദിയുടെ ചിത്രത്തിൽ ചെരുപ്പിനടിക്കാൻ ബിഹാർ മന്ത്രിയുടെ ആഹ്വാനം
Wednesday, March 1, 2017 12:30 PM IST
പാ​​​റ്റ്ന: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​ൽ ചെ​​​രു​​​പ്പു​​​കൊ​​​ണ്ട് അ​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന ജ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്ത ബി​​​ഹാ​​​ർ മ​​​ന്ത്രി ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തി. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​വേ​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യ മ​​​ന്ത്രി അ​​​ബ്ദു​​​ൾ ജ​​​ലീ​​​ൽ മ​​​സ്താ​​​ൻ വി​​​വാ​​​ദ ആ​​​ഹ്വാ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

മ​​​ന്ത്രി​​​യെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി അം​​​ഗ​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​ർ ഖേ​​​ദ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. കോ​​​ൺ​​​ഗ്ര​​​സും മ​​​സ്താ​​​നും സ​​​ഭ​​​യി​​​ൽ ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ബി​​​ജെ​​​പി അം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യി​​​ല്ല.

ഫെ​​​ബ്രു​​​വ​​​രി 22നാ​​​യി​​രു​​ന്നു എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യാ​​​യ മ​​​സ്താ​​​ന്‍റെ വി​​​വാ​​​ദ പ്ര​​​സം​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.