ശ​​​ത്രു മി​​​സൈ​​​ലു​​​ക​​​ളെ ഇനി ആ​​​കാ​​​ശ​​​ത്തു തകർക്കും
Wednesday, March 1, 2017 12:30 PM IST
ബാ​​​ല​​​സോ​​​ർ: ശ​​​ത്രു മി​​​സൈ​​​ലു​​​ക​​​ളെ ആ​​​കാ​​​ശ​​​ത്തു​​​വ​​​ച്ചു ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം പൂ​​​ർ​​​ണ വി​​​ജ​​​യം. ഇ​​​ന്ന​​​ലെ സൂ​​​പ്പ​​​ർ സോ​​​ണി​​​ക് ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​വും ഇ​​​ന്ത്യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി.

നേ​​​ര​​​ത്തെ മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ മാ​​​സം11 നാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​ഘ​​​ട്ട​​​പ​​​രീ​​​ക്ഷ​​​ണം. ഒ​​​ഡീ​​​ഷ​​​യി​​​ലെ​ അ​​​ബ്ദു​​​ൾ ക​​​ലാം ദ്വീ​​​പി​​​ൽ നി​​​ന്നു വി​​​ക്ഷേ​​​പി​​​ച്ച ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ​ മി​​​സൈ​​​ൽ പ്ര​​​തീ​​​കാ​​​ത്മ​​​ക ശ​​​ത്രു മി​​​സൈ​​​ലി​​​നെ കൃ​​​ത്യ​​​മാ​​​യി ത​​​ക​​​ർ​​​ത്തു. 7.5 മീ​​​റ്റ​​​ർ നീ‌​​​ള​​​മു​​​ള്ള സൂ​​​പ്പ​​​ർ​​​സോ​​​ണി​​​ക് മി​​​സൈ​​​ലി​​​ൽ സ്വ​​​ന്ത​​​മാ​​​യ ഗ​​​തി​​​നി​​​ർ​​​ണ​​​യ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. ച​​​ണ്ഡി​​​പ്പു​​​രി​​​ൽ​​നി​​​ന്ന് വി​​​ക്ഷേ​​​പി​​​ച്ച ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ൽ നാ​​​ല് മി​​​നി​​​റ്റി​​​ന​​​കം ടാ​​​ർ​​​ഗ​​​റ്റ് ത​​​ക​​​ർ​​​ത്ത് ദൗ​​​ത്യം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി. രാ​​​വി​​​ലെ 10.10 നാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.