അറസ്റ്റ് ചെയ്തു
Wednesday, March 1, 2017 12:30 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് തീ​​ര​​ത്തു​​നി​​ന്നു 26 ഇ​​ന്ത്യ​​ൻ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ പാ​​ക്കി​​സ്ഥാ​​ൻ അ​​റ​​സ്റ്റ് ചെ​​യ്തു. നാ​​ലു ബോ​​ട്ടു​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു. ജ​​ക്കാ​​വു തീ​​ര​​ത്തി​​ന​​ടു​​ത്തു​​നി​​ന്നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.