ലാൻഡിംഗ് ഗിയറിന്‍റെ പിൻ മാറ്റിയില്ല; വിമാനം തിരിച്ചിറക്കി
ലാൻഡിംഗ് ഗിയറിന്‍റെ പിൻ മാറ്റിയില്ല; വിമാനം തിരിച്ചിറക്കി
Tuesday, February 28, 2017 3:09 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ ലാ​​​ൻ​​​ഡിം​​​ഗ് ഗി​​​യ​​​റി​​​ൽ​​​നി​​​ന്ന് പി​​​ൻ മാ​​​റ്റാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തിരിച്ചിറ​​​ക്കി. വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​യു​​​ട​​​നേ പൈ​​​ല​​​റ്റി​​​ന്‍റെ അ​​​വ​​​സ​​​രോ​​​ചി​​​ത ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ​​​ തി​​​രി​​​ച്ചി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തോ​​​ടെ വ​​​ൻ​​​ദു​​​ര​​​ന്തം ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ഒ​​​ഴി​​​വാ​​​യി.

ജോ​​​ലി​​​യി​​​ൽ പി​​​ഴ​​​വു​​​വ​​​രു​​​ത്തി​​​യ ര​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. 234 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന ഡ​​​ൽ​​​ഹി-​​​കൊ​​​ച്ചി-​​​ദു​​​ബാ​​​യ് എ​​​ഐ 933 ആ​​​ണ് ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്. വി​​​മാ​​​ന​​​ത്തി​​​ന്‍റെ വീ​​​ൽ അ​​​ക​​​ത്തേ​​​ക്കു വ​​​ലി​​​ക്കാ​​​ൻ പൈ​​​ല​​​റ്റി​​​നു സാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു പി​​​ൻ നീ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന കാ​​​ര്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. പി​​​ൻ നീ​​​ക്കം ചെ​​​യ്ത​​​ശേ​​​ഷം നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം താ​​​മ​​​സി​​​ച്ച് വി​​​മാ​​​നം കൊ​​​ച്ചി​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടു.

വി​​​മാ​​​നം ലാ​​​ൻ​​​ഡ് ചെ​​​യ്തു ക​​​ഴി​​​യു​​​ന്പോ​​​ൾ ഏ​​​തെ​​​ങ്കി​​​ലും സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​ണു ഗി​​​യ​​​റി​​​ൽ പി​​​ൻ ഇ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.