ബി. രാധാകൃഷ്ണ മേനോൻ ലൈവ് സ്റ്റോക്ക് മിഷൻ ജനറൽ കൗണ്‍സിൽ അംഗം
Monday, February 27, 2017 1:24 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ലൈ​വ് സ്റ്റോ​ക്ക് മി​ഷ​ൻ ജ​ന​റ​ൽ കൗണ്‍സി​ൽ അം​ഗ​മാ​യി ബി​ജെ​പി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കി​സാ​ൻ മോ​ർ​ച്ച ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്ന ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​നെ കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യം ശി​പാ​ർ​ശ ചെ​യ്തു.
കേ​ന്ദ്ര കൃ​ഷി മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ​ ഖ​ന​ശ്യാം​ജി ആ​ചാ​ര്യ, വേ​ണു​ഗോ​പാ​ൽ ബ​ഡ​റാ​വാ​ഡാ, മീ​ണ ചൗ​ധ​രി, ഗോ​ർ​ധാ​ൻ റെ​യി​കാ എ​ന്നി​വ​രാ​ണ് മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​ർ​ക്കു പു​റ​മെ​യു​ള്ള കൗ​ണ്‍സി​ലി​ലെ മ​റ്റം​ഗ​ങ്ങ​ൾ.


കേ​ന്ദ്ര സ​ർ​ക്കാ​ർ 2014-2015 കാ​ല​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ച നാ​ഷ​ണ​ൽ ലൈ​വ് സ്റ്റോ​ക്ക് മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ന​റ​ൽ കൗ​ണ്‍സി​ലി​ന്‍റെ രൂ​പീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.