റെയിൽവേയിൽ ന്യൂ കാറ്ററിംഗ് പോളിസി ഇന്നു പ്രഖ്യാപിക്കും
റെയിൽവേയിൽ ന്യൂ കാറ്ററിംഗ് പോളിസി ഇന്നു പ്രഖ്യാപിക്കും
Sunday, February 26, 2017 11:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു ഇ​​ന്നു പു​​​തി​​​യ കാ​​റ്റ​​​റിം​​​ഗ് ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കും. പു​​​തി​​​യ ന​​​യ​​​പ്ര​​​കാ​​​രം ട്രെ​​​യി​​​നി​​​ൽ ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്യു​​​ന്ന​​​തും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ര​​​ണ്ടു പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​മാ​​​യി മാ​​​റും.

ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​മേ​​​ന്മ​​​യെ​​ച്ചൊ​​​ല്ലി പ​​​രാ​​​തി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് തീ​​​രു​​​മാ​​​നം. ന​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​രോ​​​ഗ്യ​​​പ​​​ര​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ഭ​​​ക്ഷ​​​ണം യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. പ്ര​​​ത്യേ​​​ക​​​മാ​​​യി പാ​​​കം ചെ​​​യ്ത ഭ​​​ക്ഷ​​​ണം സ​​ർ​​​വീ​​​സ് പ്രൊ​​​വൈ​​​ഡ​​​ർ​​​മാ​​​രി​​​ലൂ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്. ഹോ​​​സ്പി​​​റ്റാ​​ലി​​​റ്റി മേ​​​ഖ​​​ല​​​യി​​​ലുള്ളവരെ ആ​​​ക​​​ർ​​​ഷി​​​ച്ച് ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.