തമിഴ് ഹാസ്യനടൻ തവക്കളൈ അന്തരിച്ചു
തമിഴ് ഹാസ്യനടൻ തവക്കളൈ അന്തരിച്ചു
Sunday, February 26, 2017 11:25 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ് ഹാ​​​സ്യ​​​ന​​​ട​​​ൻ ത​​​വ​​​ക്ക​​​ളൈ (ബാ​​​ബു-47) അ​​​ന്ത​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ൽ ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ചെ​​​ന്നൈ വ​​​ട​​​പ​​​ള​​​നി സ്വ​​​ദേ​​​ശി​​​യാ​​​ണ്. ഉ​​​യ​​​ര​​​ക്കു​​​റ​​​വു​​​കൊ​​​ണ്ട് സി​​​നി​​​മ​​​യി​​​ൽ ഉ​​​യ​​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കി​​​യ ന​​​ട​​​നാ​​​യി​​​രു​​​ന്നു ത​​​വ​​​ക്ക​​​ള​​​യെ​​​ന്ന ബാ​​​ബു. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ നാ​​​ൽ​​​പ്പ​​​തോ​​​ളം ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ വേ​​​ഷ​​​മി​​​ട്ട ബാ​​​ബു ത​​​ന്നെ ശ്ര​​​ദ്ധേ​​​യ​​​നാ​​​ക്കി​​​യ മു​​​ന്താ​​​ണി മു​​​ടി​​​ച്ച് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്‍റെ പേ​​​ര് പി​​​ന്നീ​​​ട് സ്വ​​​ന്തം പേ​​​രാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ഗ്യ​​​രാ​​​ജ് ആ​​​യി​​​രു​​​ന്നു മു​​​ന്താ​​​ണി മു​​​ടി​​​ച്ചി​​​ലെ നാ​​​യ​​​ക​​​ൻ.


ചി​​​ത്രീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന മ​​​ല​​​യാ​​​ള​​​ചി​​​ത്രം ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ല്‍ ഉ​​​ണ്ണി​​​യാ​​​ര്‍​ച്ച​​​യാ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം. ത​​​വ​​​ക്ക​​​ള​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ല​​​യാ​​​ള ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. 1984ല്‍ ​​​ആ​​​ല​​​പ്പി അ​​​ഷ്റ​​​ഫ് സം​​​വി​​​ധാ​​​നം ചെ​​​യ്ത വ​​​നി​​​താ പോ​​​ലീ​​​സി​​​ലാ​​​ണ് ഇ​​​തി​​​നു മു​​​ന്‍​പ് അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.