അഞ്ചു ലക്ഷം വിലയിട്ട മാവോയിസ്റ്റ് പിടിയിൽ
Sunday, February 26, 2017 11:20 AM IST
യ​​മു​​നാ​​ന​​ഗ​​ർ: ത​​ല​​യ്ക്ക് അ​​ഞ്ചു ല​​ക്ഷം വി​​ല​​യി​​ട്ട മാ​​വോ​​യി​​സ്റ്റ് ശ്യാം ​​പ​​ഹാ​​ൻ ഹ​​രി​​യാ​​ന​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യി. ഹ​​രി​​യാ​​ന​​യി​​ലെ ബി​​ലാ​​സ്പു​​രി​​ൽ ഒ​​രു പൗ​​ൾ​​ട്രി ഫാ​​മി​​ൽ‌ ജോ​​ലി​​ക്കാ​​ര​​നാ​​യി ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു ജാ​​ർ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യാ​​യ ശ്യാം ​​പ​​ഹാ​​ൻ . നാ​​ട​​ൻ കൈ​​ത്തോ​​ക്കും ഇ​​യാ​​ളി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി​​യി​​ട്ടു​​ണ്ട്. ജാ​​ർ​​ഖ​​ണ്ഡി​​ൽ ട്രെ​​യി​​നി​​ൽ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ​​ത് ഉ​​ൾ​​പ്പെ​​ടെ 80 കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ മാ​​വോ​​യി​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.