പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരി വെടിയേറ്റു മരിച്ചു, ഒരാൾ അറസ്റ്റിൽ
Friday, February 24, 2017 2:19 PM IST
ജ​​​​മ്മു: അ​​​​ന്താ​​​​രാഷ്‌ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ജ​​​​മ്മു ഡി​​​​വി​​​​ഷ​​​​നി​​​​ലെ ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത സെ​​​​ക്ട​​​​റു​​​​ക​​​​ളി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ത്തി​​​​നു ശ്ര​​​​മി​​​​ച്ച ര​​​​ണ്ടു സ്ത്രീ​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ ബി​​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ഒ​​​​രാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്​​​​തു.

അ​​​​ഖ്നൂ​​​​ർ സെ​​​​ക്ട​​​​റി​​​​ലെ പ​​​​ർ​​​​ഗ്‌​​​​വാ​​​​ലി​​​​ൽ ആ​​​​ണു നു​​​​ഴ​​​​ഞ്ഞു ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച സ്ത്രീ ​​​​വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​തെ​​ന്നു ബി​​​​എ​​​​സ്എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ​​അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച സ്ത്രീ​​​​യെ ക​​​​ഠു​​​വ സെ​​​​ക്ട​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.