മണിപ്പൂരിൽ ഭൂചലനം
മണിപ്പൂരിൽ ഭൂചലനം
Friday, February 24, 2017 2:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.2 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം മ​​​ണി​​​പ്പൂരിൽ പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഭൂ​​​ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ചു​​​രാ​​​ച​​​ന്ദ്ര​​​പു​​​ർ ജി​​​ല്ല​​​യാ​​​യി​​​രു​​​ന്നു ഭൂ​​​ച​​​ല​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ആ​​​ള​​​പായമോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.