ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ്  ഇന്ന്
Wednesday, February 22, 2017 2:30 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ നാ​​​​​ലാം ഘ​​​​​ട്ട വോട്ടെടുപ്പ് ഇ​​​​​ന്നു ന​​​​​ട​​​​​ക്കും. ബു​​​​​ന്ദേ​​​​​ൽ​​​​​ഖ​​​​​ണ്ഡ് മേ​​​​​ഖ​​​​​ല ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 12 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ 53 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് ഇ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ക.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ സോ​​​​​ണി​​​​​യ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ ലോ​​​​​ക്സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യ റാ​​​​​യ്ബ​​​​​റേ​​​​​ലി​​​​​യി​​​​​ലെ അ​​​​​ഞ്ചു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. നാ​​​​ലാം ഘ​​​​ട്ട​​​​മാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ഏ​​​​റ്റ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​കം. 20 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.