ഏഴു മാവോയിസ്റ്റുകളെ വധിച്ചു
Tuesday, February 21, 2017 2:20 PM IST
റാ​​​​യ്പു​​​​ർ: ഛത്തീസ്ഗ​​​​ഡി​​​​ലെ നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ഏ​​​​ഴു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന വ​​​​ധി​​​​ച്ചു. പു​​​​ഷ്പാ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​ന​​​​ത്തി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ണ്ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സം​​​​യു​​​​ക്ത​​​​സേ​​​​ന ന​​​​ക്സ​​​​ലു​​​​ക​​​​ളെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​തെ​​​​ന്ന് മാ​​​​വോ​​​​യി​​​​സ്റ്റ് വി​​​​രു​​​​ദ്ധ സേ​​​​ന​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക ഡി​​​​ജി​​​​പി ഡി.​​​​എം. അ​​​​ശ്വ​​​​തി അ​​​​റി​​​​യി​​​​ച്ചു. ഡി​​​​സ്ട്രി​​​​ക് റി​​​​സ​​​​ർ​​​​വ് ഗ്രൂ​​​​പ്പി​​​​ന്‍റെ (ഡി​​​​ആ​​​​ർ​​​​ജി) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് ന​​​​ക്സ​​​​ലു​​​​ക​​​​ൾ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.