നജീബിന്‍റെ തിരോധാനം സിബിഐ അന്വേഷിക്കണം : എംഎസ്എഫ്
Tuesday, February 21, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി ന​ജീ​ബ് അ​ഹ​മ്മ​ദി​ന്‍റെ തി​രോ​ധാ​നം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എം​എ​സ്എ​ഫ്. വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി​ട്ട് അ​ഞ്ചു​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കാ​രി​ക​ൾ തി​ക​ഞ്ഞ നി​സം​ഗ​ത​യാ​ണു പു​ല​ർ​ത്തു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് പോ​ലും ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും എം​എ​സ്എ​ഫ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ടി.​പി അ​ഷ്റ​ഫ​ലി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.


രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഫാ​സി​സ്റ്റ് വ​ത്ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ജെഎൻ​യു​വി​ലെ ഗ​വേ​ഷ​ണ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് എം​എ​സ്എ​ഫ് സ​ർ​വ​പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.