മുംബൈയിലും ഒന്പതു നഗരസഭകളിലും ഇന്നു പോളിംഗ്
മുംബൈയിലും ഒന്പതു നഗരസഭകളിലും ഇന്നു പോളിംഗ്
Monday, February 20, 2017 3:05 PM IST
മും​​​ബൈ: 37,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ബ​​​ജ​​​റ്റു​​​ള്ള ന​​​ഗ​​​ര​​​സ​​​ഭ​​​യാ​​​യ മും​​​ബൈ​​​യി​​​ലും(​​​ബി​​​എം​​​സി) മ​​​റ്റ് ഒ​​​ന്പ​​​തു ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും ഇ​​​ന്നു പോ​​​ളിം​​​ഗ് ന​​​ട​​​ക്കും.
ശി​​​വ​​​സേ​​​ന-​​​ബി​​​ജെ​​​പി പോ​​​രാ​​​ട്ട​​​മാ​​​ണു ബി​​​എം​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ശി​​​വ​​​സേ​​​ന​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള ന​​​ഗ​​​ര​​​സ​​​ഭ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു ബി​​​ജെ​​​പി. ഗ്രൂ​​​പ്പു​​​ത​​​ർ​​​ക്കം മൂ​​​ലം കോ​​​ൺ​​​ഗ്ര​​​സ് ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. എ​​​ൻ​​​സി​​​പി​​​ക്ക് ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.