ബിഎസ്പി ബഹൻജി സന്പത്തി പാർട്ടിയെന്നു മോദി; മോദി മിസ്റ്റർ നെഗറ്റീവ് ദളിത് മാൻ എന്നു മായാവതി
ബിഎസ്പി ബഹൻജി സന്പത്തി പാർട്ടിയെന്നു മോദി; മോദി മിസ്റ്റർ നെഗറ്റീവ് ദളിത് മാൻ  എന്നു മായാവതി
Monday, February 20, 2017 2:49 PM IST
ജ​​​ലോ​​​ൻ/ സു​​​ൽ​​​ത്താ​​​ൻ​​​പു​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യും ബി​​​എ​​​സ്പി നേ​​​താ​​​വ് മാ​​​യാ​​​വ​​​തി​​​യും ഏ​​​റ്റു​​​മു​​​ട്ടി. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രേ ബി​​​എ​​​സ്പി​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ച് മാ​​​യാ​​​വ​​​തി​​​യു​​​ടെ ബി​​​എ​​​സ്പി ബ​​​ഹ​​​ൻ​​​ജി സ​​​ന്പ​​​ത്തി(​​​സ​​​ന്പ​​​ത്തു​​​ള്ള) പാ​​​ർ​​​ട്ടി​​​യാ​​​ണെ​​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞു. ബു​​​ന്ദേ​​​ൽ​​​ഖ​​​ണ്ഡി​​​ലെ ജ​​​ലോ​​​നി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി. മാ​​​യാ​​​വ​​​തി​​​യെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ബെ​​​ഹ​​​ൻ​​​ജി എ​​​ന്ന് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​റു​​​ണ്ട്.

ന​​​വം​​​ബ​​​ർ എ​​​ട്ടി​​​നു നോ​​​ട്ട് നി​​​രോ​​​ധ​​​ന പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ന്പോ​​​ൾ യു​​​പി​​​യി​​​ലെ എ​​​സ്പി​​​യും ബി​​​എ​​​സ്പി​​​യും ശ​​​ത്രു​​​ക്ക​​​ളാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ന്ന് അ​​​വ​​​രൊ​​​ന്നാ​​​ണ്-​​മോ​​​ദി പ​​​റ​​​ഞ്ഞു. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബാ​​​ങ്കു​​​ക​​​ളി​​​ൽ നോ​​​ട്ടു​​​ക​​​ൾ കു​​​മി​​​ഞ്ഞു​​​കൂ​​​ടാ​​​ൻ തു​​​ട​​​ങ്ങി. എ​​​ന്നാ​​​ൽ, മാ​​​യാ​​​വ​​​തി​​​ക്ക് അ​​​റി​​​യേ​​​ണ്ട​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ത്തു​​​മാ​​​ത്രം സ​​​ഹോ​​​ദ​​​ര​​​ന്‍റെ അ​​​ക്കൗ​​​ണ്ട് വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നാ​​​ണ്- മോ​​​ദി പ​​​രി​​​ഹ​​​സി​​​ച്ചു.


എ​​​ന്നാ​​​ൽ, ത​​​ന്‍റെ ജീ​​​വി​​​തം ദ​​​രി​​​ദ്ര​​​ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യാ​​​ണെ​​​ന്നും ദ​​​ളി​​​ത​​​ർ​​​മാ​​​ത്ര​​​മ​​​ല്ല എ​​​ല്ലാ​​​വ​​​രും അ​​​വ​​​രു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​യി കാ​​​ണു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് ത​​​ന്നെ സ​​​ഹോ​​​ദ​​​രി എ​​​ന്ന അ​​​ർ​​​ഥ​​​ത്തി​​​ൽ ബ​​​ഹ​​​ൻ​​​ജി എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. ന​​​രേ​​​ന്ദ്ര ദാ​​​മോ​​​ദ​​​ർ​​​ദാ​​​സ് മോ​​​ദി​​​യെ മി​​​സ്റ്റ​​​ർ നെ​​​ഗ​​​റ്റീ​​​വ് ദ​​​ളി​​​ത് മാ​​​ൻ എ​​​ന്നു വി​​​ളി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​യാ​​​കു​​​ക​​​യാ​​​ണ്- മാ​​​യാ​​​വ​​​തി മ​​​റു​​​പ​​​ടി ന​​​ല്കി. ചെയ്ത സ്വ​​​ഭാ​​​വ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​​ങ്ങ​​​നെ വി​​​ളി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തെ​​​ന്നും സു​​​ൽ​​​ത്താ​​​ൻ​​​പു​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മാ​​​യാ​​​വ​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.