വിശ്വാസവോട്ടിനെ ചോദ്യംചെയ്ത് ഡിഎംകെ ഹൈക്കോടതിയിലേക്ക്
വിശ്വാസവോട്ടിനെ ചോദ്യംചെയ്ത് ഡിഎംകെ ഹൈക്കോടതിയിലേക്ക്
Monday, February 20, 2017 2:49 PM IST
ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച ന​​​​​ട​​​​​ന്ന വി​​​​​ശ്വാ​​​​​സ ​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് അ​​​​​സാ​​​​​ധു​​​​​വാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ഡി​​​​​എം​​​​​കെ മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചു. ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി വാ​​​​​ദം​​​​​കേ​​​​​ൾ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഡി​​​​​എം​​​​​കെ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി ഹാ​​​​​ജ​​​​​രാ​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നും മു​​​​​ൻ രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​വു​​​​​മാ​​​​​യ ആ​​​​​ർ. ഷ​​​​​ൺ​​​​​മു​​​​​ഖ​​​​​സു​​​​​ന്ദ​​​​​രം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ആ​​​​​ക്ടിം​​​​​ഗ് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് എ​​​​​ച്ച്.​​​​​ജി. ര​​​​​മേ​​​​​ശ്, ജ​​​​​സ്റ്റീ​​​​​സ്. ആ​​​​​ർ. മ​​​​​ഹാ​​​​​ദേ​​​​​വ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന ബെ​​​​​ഞ്ച് കേ​​​​​സ് ഇ​​​​​ന്നു പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.

മു​​​​​ഖ്യ​​​​​പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ഡി​​​​​എം​​​​​കെ​​​​​യി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ്. സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളാ​​​​​യ കോ​​​​​ൺ​​​​​ഗ്ര​​​​​സും ഐ​​​​​യു​​​​​എം​​​​​എ​​​​​ലും സ​​​​​ഭ​​​​​യി​​​​​ൽനി​​​​​ന്ന് ഇ​​​​​റ​​​​​ങ്ങി​​​​​പ്പോ​​​​​വു​​​​​ക​​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. 234 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ൽ 11 നെ​​​​​തി​​​​​രേ 122 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ട് തേ​​​​​ടി​​​​​യ​​​​​ത്. ബ​​​​​ഹ​​​​​ളം അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ​​​​​തോ​​​​​ടെ ര​​​​​ണ്ടു​​​​​ത​​​​​വ​​​​​ണ സ​​​​​ഭാ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​ന്നു. ര​​​​​ഹ​​​​​സ്യ​​​​​വോ​​​​​ട്ട് വേ​​​​​ണ​​​​​മെ​​​​​ന്ന പ്ര​​​​​തി​​​​​പ​​​​​ക്ഷ ആ​​​​​വ​​​​​ശ്യം നി​​​​​രാ​​​​​ക​​​​​രി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ.


ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി. ​​​ധ​​​ന​​​പാ​​​ലി​​​നെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഡി​​​എം​​​കെ നീ​​​ക്ക​​മാ​​രം​​ഭി​​ച്ചു. ഡി​​​എം​​​കെ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. സ്റ്റാ​​​ലി​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.