ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽകൂ​ടി​യ ആ​ഭ​ര​ണ വ്യാ​പാ​ര​ത്തി​നു നി​കു​തി
ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽകൂ​ടി​യ ആ​ഭ​ര​ണ വ്യാ​പാ​ര​ത്തി​നു നി​കു​തി
Sunday, February 19, 2017 11:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ തു​​ക​​യ്ക്കു​​ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്പോ​​ൾ വി​​ല​​യു​​ടെ ഒ​​രു ശ​​ത​​മാ​​നം ടി​​സി​​എ​​സ് (ടാ​​ക്സ് ക​​ള​​ക്റ്റ​​ഡ് അ​​റ്റ് സോ​​ഴ്സ്) പി​​ടി​​ക്കും.

വാ​​ങ്ങു​​ന്ന​​യാ​​ളി​​ൽ​​നി​​ന്നു വ്യാ​​പാ​​രി​​യാ​ണു സ്രോ​​ത​​സി​​ൽ നി​​കു​​തി​​പി​​ടി​​ച്ചു സ​​ർ​​ക്കാ​​രി​​ൽ അ​​ട​​യ്ക്കേ​​ണ്ട​​ത്. ഇ​​തു​​വ​​രെ അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​യി​​രു​​ന്നു ഒ​​രു ശ​​ത​​മാ​​നം ടി​​സി​​എ​​സ്. ഇ​​ക്ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​നൊ​​പ്പ​​മു​​ള്ള ധ​​ന​​കാ​​ര്യ ബി​​ല്ലി​​ൽ ആ​​ണു പു​​തി​​യ വ്യ​​വ​​സ്ഥ. ബി​​ൽ പാ​​സാ​​യാ​​ൽ ഏ​​പ്രി​​ൽ ഒ​​ന്നി​​നു വ്യ​​വ​​സ്ഥ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.

ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടി​​യ തു​​ക​​യ്ക്ക് എ​​ന്തു ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യാ​​ലും ഒ​​രു ശ​​ത​​മാ​​നം ടി​​സി​​എ​​സി​​നു വ്യ​​വ​​സ്ഥ​​യു​​ണ്ട്. അ​​ത് ആ​​ഭ​​ര​​ണ​​ത്തി​​നും ബാ​​ധ​​ക​​മാ​​ക്കു​​ന്നു എ​​ന്നേ​​യു​​ള്ളൂ. അ​​ഞ്ചു​​ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള ആ​​ഭ​​ര​​ണ​​വി​​ല്പ​​ന​​യ്ക്കു ടി​​സി​​എ​​സ് എ​​ന്ന വ്യ​​വ​​സ്ഥ എ​​ടു​​ത്തു​​ക​​ള​​യു​​ന്ന​​തോ​​ടെ മ​​റ്റേ​​തൊ​​രു ഉ​​ത്പ​​ന്ന​​വും പോ​​ലെ​​യാ​​കും സ്വ​​ർ​​ണാ​​ഭ​​ര​​ണം. സ്വ​​ർ​​ണ​​ക്ക​​ട്ടി (ബു​​ള്ള്യ​​ൻ) വ്യാ​​പാ​​ര​​ത്തി​​നു ര​​ണ്ടു​​ല​​ക്ഷം രൂ​​പ പ​​രി​​ധി നി​​ല​​വി​​ൽ ഉ​​ണ്ട്. ര​​ണ്ടു​ ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ൽ ഒ​​രു ശ​​ത​​മാ​​നം ടി​​സി​​എ​​സ് 2012-ൽ ​​ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. ഒ​​റ്റ ഇ​​ട​​പാ​​ടി​​ൽ ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ വ​​ന്നാ​​ലാ​​ണു നി​​കു​​തി ബാ​​ധ്യ​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.