മുൻ ചീഫ് ജസ്റ്റീസ് അൽത്തമാസ് കബീർ അന്തരിച്ചു
മുൻ ചീഫ് ജസ്റ്റീസ് അൽത്തമാസ് കബീർ അന്തരിച്ചു
Sunday, February 19, 2017 11:26 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ൽ​​​​ത്ത​​​​മാ​​​​സ് ക​​​​ബീ​​​​ർ(68) അ​​​​ന്ത​​​​രി​​​​ച്ചു. വൃ​​​​ക്ക സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. 2012 സെ​​​​പ്റ്റം​​​​ബ​​​​ർ‌ 29 മു​​​​ത​​​​ൽ 2013 ജൂ​​​​ലൈ 19 വ​​​​രെ​​​യാ​​​ണ് അ​​​​ൽ​​​​ത്ത​​​​മാ​​​​സ് ക​​​​ബീ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ 39-ാം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി​​​​രു​​​​ന്ന​​ത്. ഇ​​​​ദ്ദേ​​​​ഹം 2005ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.