2030ൽ ​ഇ​ന്ത്യ ച​ന്ദ്ര​നി​ൽനി​ന്നു ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ
2030ൽ ​ഇ​ന്ത്യ ച​ന്ദ്ര​നി​ൽനി​ന്നു ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ
Sunday, February 19, 2017 11:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: 2030ൽ ​​ഇ​​ന്ത്യ ച​​ന്ദ്ര​​നി​​ൽ​നി​​ന്നു ചാ​​ർ​​ജ് ചെ​​യ്യു​​മെ​​ന്ന് ഐ​​എ​​സ്ആ​​ർ​​ഒ. രാ​​ജ്യ​​ത്തെ ഉൗ​​ർ​​ജ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ട​​പ്പി​​ലാ​​ണ് ഐ​​എ​​സ്ആ​​ർ​​ഒ. 2030ൽ ​​ഇ​​ന്ത്യ​​ക്കാ​​വ​​ശ്യ​​മാ​​യ ഉൗ​​ർ​​ജം ച​​ന്ദ്ര​​നി​​ൽ​നി​​ന്ന് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണെ​​ന്ന് പ്ര​​മു​​ഖ ഐ​​എ​​സ്ആ​​ർ​​ഒ ശാ​​സ്ത്ര​​ജ്ഞ​​നാ​​യ ശി​​വ​​താ​​ണു​​പി​​ള്ള​​യാ​​ണു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ച​​ന്ദ്ര​​നി​​ൽ​നി​​ന്നു ഖ​​ന​​നം ചെ​​യ്തെ​​ടു​​ക്കു​​ന്ന ഹീ​​ലി​​യം മൂ​​ന്ന് ഉ​​പ​​യോ​​ഗി​​ച്ച് ഉൗ​​ർ​​ജം ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​കും. 2030ഓ​ടെ ഇ​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്ക് ഫ​​ലം കാ​​ണും. ച​​ന്ദ്ര​​ന്‍റെ ഉ​​പ​​രി​​ത​​ല​​ത്തി​​ലെ ധൂ​​ളി ലോ​​ക​​ത്തി​​ന്‍റെ മു​​ഴു​​വ​​ൻ ഉൗ​​ർ​​ജാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ത​​കു​​മെ​​ന്ന​​തി​​നാ​​ൽ മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളും ഇ​​ക്കാ​​ര്യ​​ത്തി​​നു​വേ​​ണ്ടി പ്ര​​യ​​ത്നി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ഡ​​ൽ​​ഹി ഒ​​ബ്സേ​​വ​​ർ റി​​സേ​​ഴ്ച്ച് ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്ന സം​​ഘ​​ട​​ന സം​​ഘ​​ടി​​പ്പി​​ച്ച ബ​​ഹി​​രാ​​കാ​​ശ ന​​യ​​ങ്ങ​​ളെ​ക്കു​​റി​​ച്ചു​​ള്ള ത്രി​​ദി​​ന സം​​വാ​​ദ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്ക​​വേ​​യാ​​ണു പ്ര​​ഫ. ശി​​വ​​താ​​ണു​​പി​​ള്ള ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.
ഹീ​​ലി​​യം മൂ​​ന്നി​​നാ​​ൽ സ​​ന്പു​​ഷ്ട​​മാ​​യ ധൂ​​ളി ച​​ന്ദ്ര​​നി​​ൽ​നി​​ന്നു ശേ​​ഖ​​രി​​ക്കു​​ന്ന പ​​ദ്ധ​​തി ഐ​​എ​​സ്ആ​​ർ​​ഒ​​യു​​ടെ പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.