ഭവാനി നദിയിലെ ചെക്ക് ഡാം: ഡിഎംകെ ആശങ്ക അറിയിച്ചു
ഭവാനി നദിയിലെ ചെക്ക് ഡാം: ഡിഎംകെ ആശങ്ക അറിയിച്ചു
Wednesday, January 18, 2017 2:21 PM IST
ചെ​​​​ന്നൈ: ഭ​​​​വാ​​​​നി ന​​​​ദി​​​​യി​​​​ൽ ചെ​​​​ക്കു ഡാ​​​​മു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​ൽ ഡി​​​​എം​​​​കെ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ മൂ​​​​ന്നു ജി​​​​ല്ല​​​​ക​​​​ളെ തീ​​​​രു​​​​മാ​​​​നം പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ര​​​​ളാ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​​മാ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​നീ​​​​ർ ശെ​​​​ൽ​​​​വം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​ണ​​മെ​​​​ന്നും ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള​​​​ നീ​​​​ക്കം കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ, ഈ​​​​റോ​​​​ഡ്, തി​​​​രു​​​​പ്പു​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ജ​​​​ല​​​​സേ​​​​ച​​​​ന സം​​​​വി​​​​ധാ​​​​ന​​​​ത്തെ പ്രതി​​​​കൂ​​​​ല​​​​മാ​​​​യി ബ​​​​ാധിക്കു​​​​മെ​​​​ന്നും സ്റ്റാ​​​​ലി​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.