ബുർഹൻ വാനിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്കിയിട്ടില്ലെന്നു മെഹബൂബ
ബുർഹൻ വാനിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്കിയിട്ടില്ലെന്നു മെഹബൂബ
Wednesday, January 18, 2017 2:21 PM IST
ജ​​​​മ്മു: സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ബു​​​​ർ​​​​ഹ​​​​ൻ വാ​​​​നി​​​​യു​​​​ടെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഖാ​​​​ലി​​​​ദ് മു​​​​സാ​​​​ഫി​​​​ർ വാ​​​​നി​​​​യു​​​​ടെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് ഒ​​​​രു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ന​​​​ല്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി. 2015 മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു കൊ​​​​ല്ല​​​​പ്പെ​​​​ട്ട 77 സൈ​​​​നി​​​​ക​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​കൂ​​​​ടി വ​​​​ഹി​​​​ക്കു​​​​ന്ന മെ​​​​ഹ​​​​ബൂ​​​​ബ.


ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ബു​​​​ർ​​​​ഹ​​​​ൻ​​ വാ​​​​നി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു മ​​​​ട​​​​ങ്ങും​​​​വ​​​​ഴി സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച മു​​​​സാ​​​​ഫി​​​​ർ വാ​​​​നി​​​​യെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ സം​​​​സ്ഥാ​​​​നം പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വ​​​​ൻ വി​​​​വാ​​​​ദം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. മു​​​​സാ​​​​ഫി​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​ണു ബു​​​​ർ​​​​ഹ​​​​ൻ വാ​​​​നി ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.