ഭീകരരുടെ വധം: ബിജ്‌ബെഹ്റയിൽ ബന്ദ് ആചരിച്ചു
Tuesday, January 17, 2017 2:40 PM IST
ശ്രീ​​​ന​​​ഗ​​​ർ: സൈ​​​നി​​​ക​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ മൂ​​​ന്നു ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദീ​​​ൻ ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ അ​​​ന​​​ന്ത്നാ​​​ഗ് ജി​​​ല്ല​​​യി​​​ൽ ബി​​​ജ്ബെ​​​ഹ്‌​​​റ​​​യി​​​ലും സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ന​​​ലെ ബ​​​ന്ദ് ആ​​​ച​​​രി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ സൈ​​​ന്യം ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ഷെ​​​ല്ലു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച പ​​​ഹ​​​ൽ​​​ഗാ​​​മി​​​ലെ അ​​​വൂ​​​ര വി​​​ല്ലേ​​​ജി​​​ൽ ര​​​ഹ​​​സ്യ​​​താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യാ​​​ണു ഭീ​​​ക​​​ര​​​രെ സൈ​​​ന്യം വ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.