കർണാടക ബിജെപിയിൽ തെരുവുയുദ്ധം
കർണാടക ബിജെപിയിൽ തെരുവുയുദ്ധം
Tuesday, January 17, 2017 2:40 PM IST
ഷി​​​മോ​​​​​​ഗ: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യും ബി​​​​​​ജെ​​​​​​പി സം​​​​​​സ്ഥാ​​​​​​ന അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നു​​​​​​മാ​​​​​​യ ബി.​​​​​​എ​​​​​​സ്. യെ​​​​​​ദി​​​​​​യൂ​​​​​​ര​​​​​​പ്പ​​​​​​യു​​​​​​ടെ​​​​​​യും നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് കെ.​​​​​​എ​​​​​​സ്. ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​നു​​​​​​യാ​​​​​​യി​​​​​​ക​​​​​​ൾ ത​​​​​​മ്മി​​​​​​ൽ തെ​​​​​​രു​​​​​​വു​​​​​​യു​​​​​​ദ്ധം. ഷി​​​​​​മോ​​​​​​ഗ​​​​​​യി​​​​​​ൽ​​​​​​വ​​​​​​ച്ചു​​​​​​ന​​​​​​ട​​​​​​ന്ന പാ​​​​​​ർ​​​​​​ട്ടി യോ​​​​​​ഗ​​​​​​ത്തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​രു പ​​​​​​ക്ഷ​​​​​​ക്കാ​​​​​​രും ത​​​​​​മ്മി​​​​​​ൽ ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​ലു​​​​​​ണ്ടാ​​​​​​യ​​​​​​ത്.


ഈ​​​​​​ശ്വ​​​​​​ര​​​​​​പ്പ​​​​​​യു​​​​​​ടെ അ​​​​​​നു​​​​​​യാ​​​​​​യി​​​​​​യാ​​​​​​യ ജി​​​​​​ല്ലാ യൂ​​​​​​ണി​​​​​​റ്റ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ദു​​​​​​ദ്ര​​​​​​ഗൗ​​​​​​ഡ​​​​​​യെ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു മാ​​​​​​റ്റി​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​ൻ യെ​​​​​​ദി​​​​​​യൂ​​​​​​ര​​​​​​പ്പ​​​​​​യു​​​​​​ടെ അ​​​​​​നു​​​​​​യാ​​​​​​യി​​​​​​ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നു​​​​​​പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് വാ​​​​​​ക്കേ​​​​​​റ്റ​​​​​​വും ക​​​​​​യ്യാ​​​​​​ങ്ക​​​​​​ളി​​​​​​യും അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.