അഖിലേഷിനു സൈക്കിൾ
അഖിലേഷിനു സൈക്കിൾ
Monday, January 16, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: സൈ​ക്കി​ൾ ചി​ഹ്ന​ത്തി​ന്‍റെ അ​വ​കാ​ശ​ത്തി​നാ​യി ന​ട​ത്തി​യ പി​ടി​വ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി.
സൈ​ക്കി​ൾ വേ​ണ​മെ​ന്ന മു​ലാ​യം സിം​ഗി​ന്‍റെ വാ​ദം ത​ള്ളി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മ​ക​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന് ചി​ഹ്നം അ​നു​വ​ദി​ച്ചു കൊ​ടു​ത്ത​ത്.


ഇ​തോ​ടെ, കോ​ണ്‍ഗ്ര​സും അ​ജി​ത് സിം​ഗി​ന്‍റെ ആ​ർ​എ​ൽ​ഡിയും മറ്റുമായി അ​ഖി​ലേ​ഷ് സ​ഖ്യ​മു​ണ്ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. സൈ​ക്കി​ളി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​തോ​ടെ അ​ഖി​ലേ​ഷ് ഇ​ന്ന​ലെ മു​ലാ​യ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.