കാഷ്‌മീരിൽ മൂന്നു ഭീകരരെ വധിച്ചു
Monday, January 16, 2017 11:42 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: തെ​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​രി​​​​​ലെ അ​​​​​ന​​​​​ന്ത്നാ​​​​​ഗി​​​​​ൽ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​മാ​​​​​യു​​​​​ള്ള ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മൂ​​​​​ന്നു ഭീ​​​​​ക​​​​​ര​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. പ​​​​​ഹ​​​​​ൽ​​​​​ഗാ​​​​​മി​​​​​ലെ ആ​​​​​വൂ​​​​​ര​​​​​യി​​​​​ൽ ഒ​​​ന്ന​​​ര​​​ദി​​​വ​​​സ​​​ത്തോ​​​ളം നീ​​​ണ്ട ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണു ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ മൂ​​​ന്നു​​​പേ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ക​​​വ​​​രു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.