ഗോവയിൽ ബിജെപി മന്ത്രി രാജിവച്ചു, എംജിപിയിൽ ചേരും
Sunday, January 15, 2017 11:24 AM IST
പ​​നാ​​ജി: ഗോ​​വ കൃ​​ഷി​​മ​​ന്ത്രി ര​​മേ​​ശ് ത​​വാ​​ദ്ക​​ർ രാ​​ജി​​വ​​ച്ചു. എം​​എ​​ൽ​​എ​​സ്ഥാ​​ന​​വും രാ​​ജി​​വ​​ച്ചി​​ട്ടു​​ണ്ട്. ത​​വാ​​ദ്ക​​ർ എം​​ജി​​പി​​യി​​ൽ‌ ചേ​​രു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ത്ത​​വ​​ണ സീ​​റ്റ് ല​​ഭി​​ക്കി​​ല്ലെ​​ന്ന സൂ​​ച​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു ത​​വാ​​ദ്ക​​ർ ബി​​ജെ​​പി വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.